:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Monday, May 15, 2006

::ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍::

നാട്ടില്‍ പോയാല്‍ ഇന്നുള്ള ഒരു പ്രശ്നം !! ആരെങ്കിലും എന്താണ്‌ കഴിക്കാന്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ മറുപടി പറയാനാണ്‌ .. !!! ഉണ്ണിയപ്പം ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അടുത്ത തവണ കാണുമ്പോള്‍ ഒരു കിലോ ഉണ്ണിയപ്പം അതാ ലിസ്റ്റ്‌'ല്‍ മുകളില്‍ കാണും .. ഒരു ഉണ്ണിയപ്പം തിന്നാം .. രണ്ടെണ്ണം തിന്നാം .. ഒരു കിലോ ആയാല്‍ ഉണ്ണിയപ്പത്തെ എപ്പോള്‍ വെറുത്തു എന്ന് ചോദിച്ചാല്‍ മതി ... ഞാനിപ്പോള്‍ ആരെങ്കിലും ചോദിച്ചാല്‍ പറയും കഞ്ഞിയും ചമ്മന്തിയും ആണ്‌ ഇഷ്ടം എന്ന് ..

7 Comments:

Blogger ശനിയന്‍ \OvO/ Shaniyan said...

:)

5/16/2006 08:39:00 AM  
Blogger bodhappayi said...

സലിലിന്റെ ഈ ബ്ലോഗ്‌ മന്ദാരപ്പൂ പോലെ തന്നെ. ഒട്ടും ജാടയില്ലാത്ത, ചെറുതാണേലും ഓര്‍മയില്‍ നില്‍ക്കുന്ന ഒരു നാടന്‍ പൂ... :)

5/17/2006 03:47:00 PM  
Anonymous Anonymous said...

ഒരു കിലൊ കിട്ടുവാണെങ്കില്‍ എനിക്കു കുറച്ചു അയച്ചു തരുവോ?

5/18/2006 02:22:00 AM  
Blogger സു | Su said...

പക്ഷെ അവരൊക്കെ തരുന്നത് സ്നേഹമല്ലേ?

5/18/2006 10:31:00 AM  
Blogger Sreejith K. said...

അപ്പൊ സലിലിന് ഇഷ്ടം എന്താണെന്നാ പറഞ്ഞത്?

5/18/2006 06:32:00 PM  
Anonymous Anonymous said...

sathyam...kazhinja thavana nattil poyappol ammayodu meen achar venam ennu paranju...thirichu varumbol ammayude vaka ..ammayiammayude vaka enningane prathyekam lebal il oru anchu kilo meen enikku kadathikondu varendi vannu...entha parayuka..

5/22/2006 11:24:00 PM  
Blogger Salil said...

ശ്രീജിത്തേ .. നമ്മക്ക്‌ നമ്മുടെ കഞ്ഞിയും മുളകരച്ച ചമ്മന്ദിയും തന്നെയാണ്‌ പ്രിയം .. മാങ്ങ ഇഞ്ചി അരച്ചതാണെങ്കില്‍ ഉത്തമം എന്ന് പറ്യും ഞാന്‍ .. എന്തേ വായില്‍ വെള്ളം വരുന്നുണ്ടോ ....

6/05/2006 10:49:00 PM  

Post a Comment

<< Home