:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Friday, May 12, 2006

അടിക്കുറിപ്പ്‌ ....

10 Comments:

Blogger bodhappayi said...

Past and Present... :)

5/15/2006 02:12:00 PM  
Blogger Salil said...

generation gap എന്നാക്കിയാലോ ..

5/15/2006 07:20:00 PM  
Blogger bodhappayi said...

ചിത്രത്തിനിട്ട പെരു തന്നെ ഏറ്റം നല്ലത്‌: 'അച്ചനും മക്കളും'.

നല്ല ഗ്രാഫികല്‍ വര്‍ക്ക്‌... :)

5/17/2006 03:40:00 PM  
Blogger Inji Pennu said...

“എന്റെ, എന്റേതു മാത്രെം”

5/17/2006 09:48:00 PM  
Blogger Salil said...

ഈ ലോകത്തിലെ എല്ലാ കുഞ്ഞുങ്ങളും എന്റെ കുഞ്ഞുങ്ങളാണ്‌ ...

5/18/2006 07:01:00 AM  
Blogger Salil said...

ഓഫീസിലെ ഒരു വിദ്വാന്‍ ഇതിന്‌ അടിക്കുറിപ്പ്‌ പറഞ്ഞത്‌ beauty and the beast എന്നാണ്‌ .. !!!!

5/18/2006 04:03:00 PM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

ഇന്നലെകളുടെ ബ്ലാക്‌ ആന്റ്‌ വൈറ്റില്‍ നിന്ന് ഇന്നിന്റെ കളറിലേയ്ക്കുള്ള സ്വപരിവര്‍ത്തനമാണോ ഗ്രാഫിയ്ക്കല്‍ വര്‍ക്കുകൊണ്ടുദ്ദേശിച്ചത്‌?

ഭംഗിയായിരിക്കുന്നു, സലില്‍ :)

പക്ഷേ, കുട്ടിയുടെ കവിളിനോടു ചേരുന്ന കൈവിരലുകള്‍ക്ക്‌ അല്‍പ്പം നേര്‍ത്ത കളര്‍ ആവാമായിരുന്നു എന്നെനിക്കു തോന്നുന്നത്‌, ചിത്രങ്ങളില്‍ ഗ്രാഫിയ്ക്കല്‍ പെര്‍ഫെക്ഷന്‍ മാത്രം നോക്കുന്ന ഒരു കണ്ണുള്ളതുകൊണ്ടുമാത്രമാണോ, അതോ വൈകാരിക തലങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുകേടുകൂടിയൊ? :)

5/18/2006 06:03:00 PM  
Blogger ശ്രീജിത്ത്‌ കെ said...

സ്നേഹനിലാവ്

5/18/2006 06:29:00 PM  
Blogger Achinthya said...

"അമാവാസീം , പൌര്‍ണ്ണമീം"?
കാളിന്ദിയും ഗംഗയുമേകഭാഗേ
മേളിച്ച കാന്തീപ്രസരം കലര്‍ന്നു...

ഉണ്ടൂസ്സിന്റെ പേരെന്താ? കുഞ്ഞീനെ എപ്പഴും തലേല്‍ കേറ്റി വെക്കല്ലേ പുന്നാര അച്ഛോ , താഴത്തെ ഉറുമ്പുകള്‍ക്കൊക്കെ വംശനാശം സംഭവിച്ചു.കുഞ്ഞൂസ്സ്‌ കളിക്കട്ടെ."ആനപ്പുറം പോലിരിക്കണ വാപ്പാന്റെ തോളി"ലാണോ ഇയാളെപ്പഴും?

5/18/2006 06:42:00 PM  
Blogger Achinthya said...

"അമാവാസീം പൌര്‍ണ്ണമീം"?(gulp)

കാളീന്ദിയും ഗംഗയുമേകഭാഗേ
മേളിച്ച കാന്തീപ്രസരം കലര്‍ന്നു...

കുഞ്ഞീനെ താഴെ വെക്കെന്റെ പുന്നാര അച്ഛോ. താഴത്തെ ഉറുമ്പുകള്‍ക്കൊക്കെ വംശനാശം സംഭവിച്ചു.കുഞ്ഞു കളിക്കട്ടെ. ആനപ്പുറം പോലിരിക്കണ വാപ്പാന്റെ തോളില്‍ ആണോ ഇയാളെപ്പഴും?

ഉണ്ടൂസ്സ്‌ ചന്തായിണ്ടെട്ടോ.

5/18/2006 06:47:00 PM  

Post a Comment

<< Home