:: പറയാതെ പറയുന്നവ ::
രാവിലെ വന്നത് മുതല്‍ കിരണ്‍ ഒരു തരം moody ആയിട്ട് ആണ് കണ്ടത് .. കിരണിനെ ഓഫിസില്‍ ആദ്യമായാണ് ഇങ്ങനെ കാണുന്നത് എന്ന് തന്നെ പറയാം .. എന്താണ് കാര്യം എന്ന് ചോദിക്കണോ എന്ന് ഞാന്‍ രണ്ട് തവണ ആലോചിച്ചു. കിരണ്‍ ആയത് കൊണ്ട് എനിക്ക് ചോദിക്കാം - അല്ല ചോദിക്കണം !!. അങ്ങനെയാണ് ജ്യൂസ് കുടിക്കാന്‍ ഞാന്‍ കിരണിനെ ക്ഷണിച്ചത്.
...
സംഗതി ഞാന്‍ ഊഹിച്ചത് തന്നെ.. വിദ്യ ഇന്ന് വന്നത് അവളുടെ കല്യാണക്കുറിയുമായിട്ടാണ്..
ഓഫീസിലെ ഓരോ ദിനവും ഓരോ അനുഭവങ്ങളാണ്
...
സംഗതി ഞാന്‍ ഊഹിച്ചത് തന്നെ.. വിദ്യ ഇന്ന് വന്നത് അവളുടെ കല്യാണക്കുറിയുമായിട്ടാണ്..
ഓഫീസിലെ ഓരോ ദിനവും ഓരോ അനുഭവങ്ങളാണ്
4 Comments:
കല്യാണക്കുറി സമാധാനമുണ്ട്... "രാഖി" ആകുംബോളാണ് മനുഷ്യന്‍ ശരിക്കും ഡസ്പ് ആകുക... [അനുഭവകഥയല്ല... ;)]
ഞാന്‍ പറയാന്‍ മറന്ന ഒരു കാര്യം, കിരണ്‍ ഒരു പെണ്‍കുട്ടിയാണ് എന്നതാണ്. കിരണിന്റെ അടുത്ത കൂട്ടുകാരി കല്യാണം കഴിക്കാന്‍ പോകുകയാണ് .. ചുറ്റുപാടുനിന്നുമുള്ള ചോദ്യങ്ങളാണ് ( ചോദിക്കാതിരിക്കലുകളും ) കിരണിനെ ഏറെ അലോസരപ്പെടുത്തുന്നത് ..
ഇന്നലെ വരെ വിദ്യ ഒരു moral support ആയിരുന്നു ..
സലിലേ കിരണ്‍ എന്ന പേരു കരുതിക്കൂട്ടി ഇട്ടതാണോ ബൂലോകര്‍ക്കിട്ടു പണിയാന്‍... :)
എനിക്കു കിരണിനെ മനസ്സിലാവും. നല്ലപോലെ.
Post a Comment
<< Home