പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായങ്ങു പാറി ...
രാവിലെ എഴുന്നേറ്റപ്പോള്‍ ഓര്‍മ്മ വന്ന പാട്ടാണ്. ഓര്‍ത്തപ്പോള്‍ അങ്ങ് എഴുതിയേക്കാം എന്ന് കരുതി ...
പൂമ്പാറ്റയായങ്ങു പാറി ...
രാവിലെ എഴുന്നേറ്റപ്പോള്‍ ഓര്‍മ്മ വന്ന പാട്ടാണ്. ഓര്‍ത്തപ്പോള്‍ അങ്ങ് എഴുതിയേക്കാം എന്ന് കരുതി ...
8 Comments:
പാട്ട് വേണോ?
അപ്പോ ശനിയാഴചയും രാവിലെ തന്നെ എഴുന്നേല്‍ക്കുമല്ലേ :)
പാട്ടിന്റെ script കിട്ടിയാല്‍ കൊള്ളാമായിരുന്നു ..
ഹര്‍ഷബാഷ്പം തൂകി .. വര്‍ഷപഞ്ചമി വന്നു .. എന്ന പാട്ടിന്റെ script 'ഉം കിട്ടാന്‍ വല്ല വഴിയും ഉണ്ടോ ..
ഹര്‍ഷബാഷ്പം
മലയാളവേദി സോങ്ങ് ലിറിക്സ് വിഭാഗത്തില്‍ ഉണ്ട് സലില്‍. മംഗ്ലീഷിലാണെന്നേയുള്ളൂ
പുലര്‍കാലവും അവിടെയുണ്ട് . നേര്‍ത്തേ ആ ആവശ്യം കണ്ടില്ല
http://www.malayalavedhi.com/wbboard/thread.php?threadid=435&boardid=42&styleid=2&page=1 മലയാളം ഫോണ്ട് തൂലിക ആണ് മംഗ്ലീഷിലും ഉണ്ട്
ഒരു മെയ്മാസ പുലരിയില്‍
പുലര്‍കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നുമാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണച്ചിറകുമായി പാറി
(പുലര്‍കാല)
നീരദ ശ്യാമള നീല നഭസൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി....
(പുലര്‍കാല)
ജീവ്ന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ജരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നുഞാന്‍ പാടി..
(പുലര്‍കാല)
വളരെ നന്ദി .. അനോണിമസിനും - ദേവരാഗത്തിനും ...
erlangen senate robin honour burning anxious viii afraid citystate ettie owed
lolikneri havaqatsu
Post a Comment
<< Home