:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Tuesday, January 29, 2008

::സ്നേഹത്തെ പറ്റി ലേശം ::

സ്നേഹം എന്നത് ഒരു സാധനം അല്ല ..
സ്നേഹം എന്നത് കൊടുക്കാനോ വാങ്ങാനോ കഴിയില്ല ..
സ്നേഹം എന്നത് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നല്ല..
സ്നേഹം എന്നത് ‘ചെയ്യാന്‍’ കഴിയുന്ന ഒന്നല്ല..
സ്നേഹം എന്നത് ‘ചെയ്യാതിരിക്കാന്‍‘ കഴിയുന്ന ഒന്നല്ല..
സ്നേഹം എന്നത് കേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒന്നല്ല..
സ്നേഹം എന്നത് വികേന്ദ്രീകരിക്കാന്‍ കഴിയുന്ന ഒന്നല്ല..
സ്നേഹം എന്നത് ശാശ്വതമായ ഒന്നല്ല ..
സ്നേഹം എന്നത് നൈമിഷികമായ ഒന്നല്ല..
സ്നേഹം എന്നത് ആവിഷ്കരിക്കാന്‍ കഴിയുന്ന ഒന്നല്ല..
...
എന്നാല്‍ ഇതെല്ലാമാണ് ..
സ്നേഹം എന്നത് ഒരു അവസ്ഥയാണ് ..
നൈമിഷികവും ശശ്വതവുമായ അവസ്ഥ ..
...
ഇതൊക്കെ എന്തിനാ ഇപ്പൊ പറഞ്ഞത് ..
.. ചുമ്മാ ..

4 Comments:

Blogger ശ്രീ said...

എങ്കിലും ഇപ്പറഞ്ഞതെല്ലാമാണ്‍ സ്നേഹം!

കൊള്ളാം.
:)

1/29/2008 08:17:00 AM  
Blogger Sreenath's said...

സ്നേഹം എന്നാല്‍ ഭ്രാന്തുമല്ല!!

1/29/2008 09:23:00 AM  
Blogger പ്രയാസി said...

സ്നേഹമെന്നാല്‍ ഇങ്ങനെ എഴുതിത്തീര്‍ക്കാന്‍ പറ്റിയതുമല്ല..!

1/29/2008 12:04:00 PM  
Blogger ..::വഴിപോക്കന്‍[Vazhipokkan] said...

"സ്നേഹം എന്നത് ശാശ്വതമായ ഒന്നല്ല .."

സ്നേഹം ഒരവസ്ഥയാണങ്കില്‍ അതെപ്പോഴും നിലനിന്നെ പറ്റു..

:)

ചുമ്മാ‍..

1/29/2008 03:09:00 PM  

Post a Comment

<< Home