:: മന്ദാരം ::

This site is composed with unicode characters - primarily Malayalam. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Wednesday, February 21, 2007

:: Sand sculpture ::


5 Comments:

Blogger ദൃശ്യന്‍ | Drishyan said...

മനോഹരം.
“അമ്മയെ തേടി നടന്നോരിളമ്പൈതല്‍
നിര്‍ജ്ജീവമാമൊരു കല്ലിനെ പുണരുന്നു”
എന്നാണ്‍ പെട്ടന്നൊരു നോട്ടത്തില്‍ തോന്നിയത്. :-)
[കണ്ണ് ഡോക്ടറെ കാണാറായ് എന്ന് തോന്നുന്നു]

സസ്നേഹം
ദൃശ്യന്‍

2/21/2007 06:02:00 PM  
Anonymous ലോനപ്പന്‍ said...

നന്നായിരിക്കുന്നു ദൃശ്യാ,
ഇതു കണ്ടിട്ട് അങ്ങിനെ പാടാത്തവരാണ് കണ്ണ് ഡോക്ടറെ കാണേണ്ടത് എന്ന് തോന്നുന്നു.

ഒ.ടോ.
ഈ പോപ്-അപ്പ് കമെന്റ് സെറ്റിം‌ഗ് ഒന്ന് മാറ്റാമോ?

2/21/2007 06:14:00 PM  
Blogger സിബു::cibu said...

ഓഫ് ടോ: ഒരു ഫോണ്ട് ഉണ്ടാക്കുന്നെന്ന്‌ കേട്ടല്ലോ. പ്രിവ്യൂ സ്ക്രീന്‍ഷോട്ട് കാണിച്ചു തരാമോ.. കൊതിയായിട്ടാണേ.

2/21/2007 10:52:00 PM  
Blogger Salil said...

സിബുവേയ്‌ ..

ഈ ലോകത്ത്‌ എല്ലാവരും അവരവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ പിന്നെ സ്വര്‍ഗ്ഗം അന്വേഷിച്ച്‌ വേറെ അലയേണ്ടി വരില്ല എന്നായിപ്പോകില്ലേ .. അത്‌ കൊണ്ട്‌ ചിലര്‍ പബ്ലിക്‌ ഇന്ററസ്റ്റ്‌ പരിഗണിച്ച്‌ അങ്ങനെയൊന്നും ചെയ്യാതെ ഇരിക്കും .. നമ്മളും അങ്ങനെ തന്നെ .. ജീവിത ത്തിരക്ക്‌ കാരണം ജീവിക്കാന്‍ തന്നെ സമയമില്ല ...

2/21/2007 11:41:00 PM  
Blogger അരീക്കോടന്‍ said...

നന്നായി

2/22/2007 01:28:00 PM  

Post a Comment

<< Home